മഴക്കാലപൂര്‍വ്വ ശുചീകരണം

പഞ്ചായത്ത്

ഓണാട്ടുകരയില്‍ ഉള്‍പ്പെടുന്ന ഒരു കാര്ഷിക ഗ്രാമമാണ് വള്ളികുന്നം. ഗ്രാമപഞ്ചായത്തിലെ ഭൂപ്രകൃതിയെ പൊതുവെ സമതലം, ചരിഞ്ഞ പ്രദേശം, ഉയര്ന്നൃ പ്രദേശം, താഴ്വര എന്നിങ്ങനെ നാലായി തിരിക്കാം. സമതലം മണല്‍ പ്രദേശവും, താഴ്വര പുഞ്ചപ്പാടങ്ങളും, അവശേഷിക്കുന്നവ ചരിഞ്ഞതും ഉയര്ന്ന്തുമായ ഭൂപ്രദേശവുമായി കണക്കാക്കാം. ഇവിടുത്തെ പ്രധാന കൃഷികള്‍ നെല്ല്, തെങ്ങ്, മരച്ചീനി, എള്ള്, കമുക് തുടങ്ങിയവയും ഇടവിള കൃഷികള്‍ കിഴങ്ങു വര്ഗ്ഗങങ്ങള്‍ , ഇഞ്ചി, മഞ്ഞള്‍ , കുരുമുളക്, വാഴ എന്നിവയായിരുന്നു. പഞ്ചായത്തിന്റെ 1/4 ഭാഗം പാടങ്ങളാണ്. അവശേഷിക്കുന്ന ഭാഗത്തിന്റെ പകുതിയില്‍ അധികവും ചരിഞ്ഞതും ഉയര്ന്നവതുമായ പ്രദേശമാണ്. സമതലത്തില്‍ കരയിലും പാടത്തും മണല്‍ മണ്ണാണ്. പുഞ്ചപ്പാടങ്ങളില്‍ ചെളിമണ്ണും മറ്റ് ഭാഗങ്ങളില്‍ വെട്ടുകല്‍ (ലാറ്റ്റേറ്റ്) മണ്ണുമാണ്. ചരിവിന്റെ തുടക്കത്തില്‍ ചില പ്രദേശങ്ങളില്‍ പശയുള്ള ചെമ്മണ്ണും ഉണ്ട്. ഉയര്ന്നക...

സി.അനിത

പ്രസിഡണ്ട്

ഗീതാമധു

വൈസ് പ്രസി‍ഡണ്ട് & ചെയർപെഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ.മന്‍സൂര്‍

ചെയര്‍മാന്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

റാണി സത്യന്‍

ചെയര്‍പെഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുഹൈര്‍ വള്ളികുന്നം

ചെയര്‍മാന്‍ , ആരോഗ്യവും, വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി.ശ്രീദേവി.ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പേര്വളളികുന്നം  ഗ്രാമപഞ്ചായത്ത്ഉത്ഭവം1952ജില്ല ആലപ്പുഴപാര്‍ലമെന്റ് മണ്ഡലം           മാവേലിക്കരനിയസഭാ മണ്ഡലം       മാവേലിക്കരവാര്‍ഡുകള്‍          20താലൂക്ക്                  മാവേലിക്കരവില്ലേജ് വളളികുന്നംവിസ്തീര്‍ണ്ണം21.37 ച. കി .മീ .ജനസംഖ്47972സ്ത്രീകള്‍  25534പുരുഷന്‍മാര്‍22438ജനസാന്ദ്രത2245 ചകി മീസാക്ഷരത82%കുടുംബശ്രീ യൂണിറ്റ്331        അതിരുകള്‍വടക്ക്-------------------------------ഭരണിക്കാവ് ഗ്രാമപഞ്ചായത്ത്കിഴക്ക്------------------------------മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത്തെക്ക്----------------------------തഴവ ഗ്രാമപഞ്ചായത്ത്പടിഞ്ഞാറ്----------------------ഓച്ചിറ ഗ്രാമപഞ്ചായത്ത്               ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് വള്ളികുന്നം. പശ്ചിമ ഭാഗം മണല്‍പരപ്പായ സമതലവും മദ്ധ്യഭാഗം കുന്നിന്‍ചരിവുകളും താഴ്വരകളും ചേര്‍ന്ന ഇടനാടും പൂര്‍വ്വഭാഗം ചെറിയ കുന്നിന്‍ പ്രദേശവുമാണ്. ഗ്രാമത്തിന് മദ്ധ്യഭാഗത്ത് കൂടി വടക്കു നിന്ന് തെക്കോട്ട് ഒഴുകി വട്ടക്കായലില്‍ ചെന്ന് ചേരുന്ന തൊടിയൂര്‍ ആറാട്ടുപുഴ തോടിന്റെ പാര്‍ശ്വങ്ങളില്‍ കൃഷിനിലങ്ങളും പുഞ്ചപ്പാടങ്ങളും കുന്നിന്‍പുറങ്ങളും കേരവൃക്ഷങ്ങള്‍ തലയുര്‍ത്തി നില്‍ക്കുന്ന സമതല പ്രദേശങ്ങളും നെല്‍പാടങ്ങളും ചേര്‍ന്ന ഗ്രാമം സുന്ദരമാണ്. സുബ്രഹ്മണ്യന്റെ പത്നി വള്ളീദേവിയുടെ സ്ഥലമാണ് വള്ളികുന്നം എന്ന് ഐതിഹ്യം പറയുന്നു. പടയണിവട്ടം ക്ഷേത്രത്തിലെ വള്ളീദേവിയുടെ പ്രതിഷ്ഠ ഇതിന് പിന്‍ബലമേകുന്നു. വള്ളിപ്പടര്‍പ്പുകള്‍ ഉള്ള കുന്ന് വള്ളിക്കുന്നം ആയതാണെന്ന് മറ്റൊരു അനുമാനം. ആദ്യകാലത്ത് താരതമ്യേന ജനസാന്ദ്രത കുറഞ്ഞ പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ധാരാളം...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 29, 2026

മഴക്കാലപൂര്‍വ്വ ശുചീകരണം

​മഴക്കാലപൂർവ്വ ശുചീകരണ യജ്ഞംവള്ളികുന്നം ഗ്രാമപഞ്ചായത്ത്​ആരോഗ്യ ജാഗ്രത: പകർച്ചവ്യാധികൾക്കെതിരെ ഒന്നായി അണിനിരക്കാം!​പ്രിയപ്പെട്ട നാട്ടുകാരേ,​വർഷകാലം അടുത്തെത്തിക്കഴിഞ്ഞു. മഴക്കാലത്തോടൊപ്പം എത്താറുള്ള ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മാരകമായ പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ നാമോരോരുത്തരും...

കൂടുതൽ വായിക്കുക
പുതിയ വാർത്ത