ഒറ്റ നോട്ടത്തില്‍
| ഗ്രാമപഞ്ചായത്തിന്‍റെ പേര് | വളളികുന്നം ഗ്രാമപഞ്ചായത്ത് |
| ഉത്ഭവം | 1952 |
| ജില്ല | ആലപ്പുഴ |
| പാര്‍ലമെന്റ് മണ്ഡലം | മാവേലിക്കര |
| നിയസഭാ മണ്ഡലം | മാവേലിക്കര |
| വാര്‍ഡുകള്‍ | 20 |
| താലൂക്ക് | മാവേലിക്കര |
| വില്ലേജ് | വളളികുന്നം |
| വിസ്തീര്‍ണ്ണം | 21.37 ച. കി .മീ . |
| ജനസംഖ് | 47972 |
| സ്ത്രീകള്‍ | 25534 |
| പുരുഷന്‍മാര്‍ | 22438 |
| ജനസാന്ദ്രത | 2245 ചകി മീ |
| സാക്ഷരത | 82% |
| കുടുംബശ്രീ യൂണിറ്റ് | 331 |
അതിരുകള്‍ വടക്ക്-------------------------------ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് കിഴക്ക്------------------------------മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്ത് തെക്ക്----------------------------തഴവ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ്----------------------ഓച്ചിറ ഗ്രാമപഞ്ചായത്ത് |